Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Insurance

ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പേ​​​രി​​​ൽ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള സൗ​​​ജ​​​ന്യ ’ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​ക​​​ൾ പ​​​ല കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സൃ​​​ഷ്‌​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​രം ബാ​​​ധ്യ​​​ത ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കൈ​​​ത്താ​​​ങ്ങാ​​​കാ​​​നും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി വ​​​ഴി സാ​​​ധി​​​ക്കും. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 10 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചു.

എ​​​ല്ലാ കു​​​ടും​​​ബ​​​ത്തി​​​നും 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണ് ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ലെ കു​​​ടി​​​ശി​​​ക ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കും. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി കോ​​​സ്റ്റ​​​ൽ കെ​​​യ​​​ർ യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കും. ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​യി​​​ൽ ട്രൈ​​​ബ​​​ൽ ഹെ​​​ൽ​​​ത്ത് ക്ല​​​സ്റ്റ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കും.

ലാ​​​ബ് ടെ​​​സ്റ്റിം​​​ഗ് സൗ​​​ക​​​ര്യം കു​​​റ​​​വു​​​ള്ള ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ മൊ​​​ബൈ​​​ൽ ടെ​​​സ്റ്റിം​​​ഗ് ലാ​​​ബ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും. ഇ​​​തി​​​നാ​​​യി ര​​​ണ്ടു​​​കോ​​​ടി രൂ​​​പ വീ​​​തം ചെ​​​ല​​​വി​​​ട്ട് 10 ലാ​​​ബു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ക്കും.

Latest News

Corehub Up